ഗുരുദേവന്റെ ആദ്യ ജീവചരിത്രം
2 days ago
ജനപ്രിയ സാഹിത്യകാരൻ കാനം ഈ.ജെ.ഫിലിപ്പിനാൽ ഭൂമി മലയാളം മുഴുവൻ അറിയപ്പെടുന്ന,കോട്ടയം ജില്ലയിലെ, കാനം എന്ന കൊച്ചു കരയുടെ വിശേഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തോടായ പന്നഗം തോട് ഈ കരയിൽ നിന്നുത്ഭവിക്കുന്നു. 138 വർഷം മുമ്പ് യൂറോപ്യൻ മിഷണറിമാർ കാനത്തിൽ പ്രൈമറി സ്കൂൾ തുടങ്ങി. 67വർഷംമുമ്പ് മുമ്പ് അലോപ്പതി ആശുപത്രിയും.
0 comments:
Post a Comment